Type Here to Get Search Results !

Bottom Ad

മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു.

കാസർകോട്:മൈ-ജി മൊബൈൽ ഷോറൂം കാസർകോട്ട് പ്രവർത്തമാരംഭിച്ചു.പ്രശസ്ത സിനിമാ നടി മിയ ഉദ് ഘാടനം ചെയ്തു.കേരളത്തിൽ മൈ-ജി മൊബൈ ലിന്റെ 53 മത്തെ ഷോറൂം ആണ് കാസർകോട് പാദൂർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചത്.കമ്പനി ചെയർമാൻ ഷാജി,പ്രമുഖ വ്യവസായി യു കെ യൂസഫ് മുനിസിപ്പൽ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം,യഹ് യ തളങ്കര,ടി എ ഷാഫി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad