Type Here to Get Search Results !

Bottom Ad

ഒ.ബി.സി വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി ഉയർത്തി

ന്യൂഡൽഹി :(www.evisionnews.in)രാജ്യത്തെ ഒ.ബി.സി വിഭാഗക്കാർക്ക് സംവരണം അനുവദിക്കുന്നതിനുള്ള ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി ഉയർത്തി. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനമെടുത്തത്. ഇതോടെ കൂടുതൽ പിന്നോക്ക വിഭാഗക്കാർ സംവരണത്തിന് അർഹരാവും. 2013ലാണ് അവസാനമായി പരിധി ഉയർത്തിയത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad