Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ബദിയടുക്ക:(www.evisionnews.co) ബദിയടുക്കയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ബദിയടുക്കക്ക് സമീപം ഒളമലയിലെ ഗണേഷ് റൈ(34)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്-പുത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad