Type Here to Get Search Results !

Bottom Ad

ഐസ്‌ക്രീമുമായി പോവുകയായിരുന്ന ടെമ്പോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കാസര്‍കോട്:(www.evisionnews.co)ഐസ്‌ക്രീമുമായി പോവുകയായിരുന്ന ടെമ്പോ കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ഇടുക്കി സ്വദേശികളായ രാംനേഷ്(38), രാജേഷ് കുമാര്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട്ട് നിന്ന് മഞ്ചേശ്വരത്തേക്ക് ഐസ്‌ക്രീം പെട്ടിയുമായി പോകുമ്പോഴാണ് അപകടം നടന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad