Type Here to Get Search Results !

Bottom Ad

പറമ്പില്‍ ബിവറേജ് ഔട്ട്‌ലെറ്റ്: രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചെമ്മനാട് യൂത്ത് ലീഗ്


പൊയിനാച്ചി (www.evisionnews.in): പറമ്പില്‍ ബീവറേജ് ഔട്ട്‌ലെറ്റ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന ജനകീയ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യമായി ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കള്‍ സമരപന്തലിലെത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആഷിഫ് മാളികെ തെക്കില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഒരവങ്കര, ട്രഷറര്‍ സുലുവാന്‍ ചെമ്മനാട്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് സഫ്‌വാന്‍ മങ്ങാടന്‍, കലില്‍ കുണ്ടൂര്‍ എന്നിവരാണ് ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad