ദുബായ്: (www.evisionnews.co) വിവിധ കാരണങ്ങളാല്‍ തടവുശിക്ഷ അനുഭവിക്കുന്ന 803 പേരെ പെരുന്നാള്‍ പ്രമാണിച്ച് വിട്ടയക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇവരുടെ സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാനും ഉത്തരവില്‍ പറയുന്നു..
തെറ്റുകളില്‍നിന്ന് മാറി പുതിയ ജീവിതം നയിക്കാന്‍ ഒരു അവസരം എന്ന നിലയിലും അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലുമാണ് ശൈഖ് ഖലീഫയുടെ ഈ ഉത്തരവ്.
Post a Comment
0 Comments