Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബിസിയം വാട്‌സപ്പ് കൂട്ടായ്മ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-1; യുണൈറ്റഡ് എഫ്സി അബുദാബി ജേതാക്കള്‍


ദുബായ് : (www.evisionnews.co) കാസര്‍കോട് ബിസിയം വാട്‌സപ്പ് കുട്ടയ്മയുടെ ആഭിമുഖ്യത്തില്‍  സാബിത് മാണിയൂര്‍. ആരിഫ് കട്ടക്കാല്‍ ചെയര്‍മാന്മാരായി 18ന് ദുബായില അല്‍ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 
പരിപാടിയുടെ ഉല്‍ഘടനം കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി നിര്‍വഹിച്ചു. കെഎംസിസി കാസര്‍കോട് ജില്ല ട്രഷറര്‍ മുന്നില്‍ സായിബ് ചെര്‍ക്കളം ടൂര്‍ണമെന്റ് കിക്ക് ഓഫ് ചെയ്തു.  
കാസര്‍കോട മുന്‍സിപ്പല്‍കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്കര്‍ ചൂരി. അബ്ദുള്ള മുക്കൂട്.  സഹീദ് അറന്തോട്, ഗഫൂര്‍ ബേക്കല്‍ എന്നിവര്‍ ആശംസ അറിയിച്ചു .  ഗ്രൂപ്പ് അഡ്മിന്‍ ആരിഫ് കട്ടക്കാല്‍ നന്ദി അറിയിച്ചു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad