കുമ്പള:(www.evisionnews.in)കുമ്പള ടൗണിലെ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും ഞായറാഴ്ച്ചക്കകം വ്യാപാരികൾ ഒഴിഞ്ഞ് പോകണമെന്ന് വ്യാപാരികൾക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം ഒഴിപ്പിക്കുന്നതുൾപ്പെടേയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എല്‍. പുണ്ടാരികക്ഷ പറഞ്ഞു.
Post a Comment
0 Comments