ബദിയടുക്ക: (www.evisionnews.in) രേഖകളില്ലാതെ രണ്ട് ലോറികളില്‍ കടത്തുകയായിരുന്ന ജെല്ലിപ്പൊടി ബദിയടുക്ക പൊലീസ് പിടിച്ചു. ഇന്ന് രാവിലെ പള്ളത്തടുക്കയില്‍ വെച്ചാണ് പിടിച്ചത്. ടിപ്പര്‍ ലോറിയിലും ടോറസ് ലോറിയിലുമാണ് ജെല്ലിപ്പൊടി കടത്തിയത്. ഡ്രൈവര്‍മാരായ നെല്ലിക്കട്ടയിലെ മുഹമ്മദ് കബീര്‍(26), പാടലടുക്കയിലെ ആദര്‍ശ് (32) എന്നിവരെ കസ്റ്റഡിയിലെടുത്തു. ലോറികള്‍ പിന്നീട് ജിയോളജി വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Post a Comment
0 Comments