തിരുവനന്തപുരം: (www.evisionnews.in) കോഴിക്കച്ചവടക്കാര്‍ കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ധനമന്ത്രി പറഞ്ഞു. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും തോമസ് ഐസക് പറഞ്ഞു
സമരത്തെ നേരിടേണ്ടത് ജനങ്ങള്‍’; കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് തോമസ് ഐസക്
11:38:00
0
തിരുവനന്തപുരം: (www.evisionnews.in) കോഴിക്കച്ചവടക്കാര്‍ കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ധനമന്ത്രി പറഞ്ഞു. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും തോമസ് ഐസക് പറഞ്ഞു
Post a Comment
0 Comments