ചേരങ്കൈ:(www.evisionnews.in) മഴയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ചേരങ്കൈയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഓട് പാകിയ വീടാണ് തകര്‍ന്നത്. മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസ, മക്കളായ മുനീര്‍ കണ്ടാളം, നാസര്‍ എന്നിവര്‍ വീട്ടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
കാലവർഷം:ചേരങ്കൈയിൽ വീട് തകര്‍ന്നു;വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
15:03:00
0
ചേരങ്കൈ:(www.evisionnews.in) മഴയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ചേരങ്കൈയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഓട് പാകിയ വീടാണ് തകര്‍ന്നത്. മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസ, മക്കളായ മുനീര്‍ കണ്ടാളം, നാസര്‍ എന്നിവര്‍ വീട്ടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മേല്‍ക്കൂര ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
Post a Comment
0 Comments