Type Here to Get Search Results !

Bottom Ad

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച 19 കാരൻ ആത്മഹത്യ ചെയ്തു



തൃശ്ശൂര്‍:(www.evisionnews.in)പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച 19 കാരൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എങ്ങണ്ടിയൂര്‍ സ്വദേശി വിനായകാണ് (19) ആത്മഹത്യ ചെയ്തത്. പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടയിലാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതി പോലീസ് പിടികൂടിയതാണെന്നും പറയപ്പെടുന്നു.മനോവിഷമം മൂലം ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad