Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി;കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി:(www.evisionnews.in) കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad