Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in)മൊഗ്രാല്‍പുത്തൂർ കോട്ടക്കുന്നില്‍ ബൈക്ക് യാത്രക്കാരന്‍ അന്‍സാറിനെ (19) തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മൊഗ്രാല്‍പുത്തുര്‍  കോട്ടക്കുന്നിലെ മണികണ്ഠന്‍ എന്ന നവീനാ(22)ണ് അറസ്റ്റിലായത്. വാഹനത്തിന് സൈഡ് കൊടുക്കാത്ത വിരോധത്തില്‍ അന്‍സാറിനെ  നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad