Type Here to Get Search Results !

Bottom Ad

പി.കെ മുഹമദ് ടിംബർ കേരളാ ആർടിസൻസ് ഡെവലപ്മെന്റ് കോർപ്പേറഷൻ ഡയറക്ടര്‍


തിരുവനന്തപുരം: (www.evisionnews.in) കേരളാ ആർടിസൻസ് ഡെവലപ്മെന്റ് കോർപ്പേറഷൻ ഡയറക്ടർ ബോർഡ്‌ മെമ്പറായി പി കെ മുഹമദ് ടിംബറിനെ നിയമിച്ചു കൊണ്ട് ഗവർണർ ഉത്തരവിട്ടു. നിലവിൽ ജെ ഡി എസ് കാസർകോട് ജില്ലാ പ്രസിഡന്റാണ് പി കെ മുഹമദ് ടിംബർ.ആർടിസൻസ് ഡെവലപ്മെന്റ് കോർപ്പേറഷൻ ഡയറക്ടറായി നിയമിതനായ പി കെ മുഹമദ് ടിംബറിനെ ജനതാദൾ എസ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി അഭിവാദ്യം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad