ഉദുമ (www.evisionnews.in): പോലീസില്‍ കാവിവല്‍ക്കരണം നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ മതസ്പര്‍ദ്ധ ഉളവാക്കുന്ന പരാമര്‍ശമെന്ന് എം.എസ്.എഫ് ഉദുമ മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നയാള്‍ തന്നെ ഇത്തരത്തില്‍ ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഭയാനകമായ അന്തരീക്ഷം സൃഷ്ട്ടിക്കുന്നു. സെന്‍കുമാറിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാകാണാമെന്നും യോഗം ആവശ്യപ്പെട്ടു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഹാരിസ് തോട്ടി, ഉസാം പള്ളങ്കോട്, നവാസ് ചെമ്പരിക്ക, ബി.കെ അനസ്, നുഅ്മാന്‍ ചെമ്മനാട്, റാഷിദ് മൂലനടുക്കം, സഫ്വാന്‍ ചട്ടഞ്ചാല്‍, ബിലാല്‍ പരവനടുക്കം, സി.കെ സവാദ്,അഷ്റഫ് മഠത്തില്‍, മുഹമ്മദ് കുഞ്ഞി മാസ്തിഗുഡ്ഡ പങ്കെടുത്തു.
ഭാരവാഹികള്‍: സര്‍ഫറാസ് കടവത്ത് (പ്രസി), ഷഹീന്‍ കുണിയ, തൗസീഫ് പടുപ്പ് (വൈസ്. പ്രസി), അഷ്റഫ് ബോവിക്കാനം (ജന. സെക്ര), ആഷിഖ് കിഴൂര്‍, സവാദ് ദേലംപാടി, സിയാദ് ബേക്കല്‍ (ജോ. സെക്ര), മിന്‍ഹാജ് പള്ളിക്കര (ട്രഷ).

Post a Comment
0 Comments