Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാവാത്ത മകളെ മര്‍ദ്ദിച്ചതായി പരാതി:അച്ഛനെതിരെ കേസ്

ബദിയടുക്ക:(www.evisionnews.in)ബദിയടുക്കയിൽ പ്രായപൂര്‍ത്തിയാവാത്ത മകളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അച്ഛനെതിരെ ജുവൈനല്‍ ആക്ട് പ്രകാരം  പൊലീസ് കേസെടുത്തു.മൂക്കംപാറയിലെ വെങ്കിടേഷി(52)നെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. ജുവൈനല്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad