തിരുവനന്തപുരം:(www.evisionnews.in) ജിഎസ്ടിയുടെ പേരിൽ വ്യാപാരികൾ നടത്തുന്ന കൊള്ള തടയാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി ആർപിക്കു മുകളിൽ ജിഎസ്ടി ഈടാക്കാൻ അനുവദിക്കില്ല. അത്തരത്തിലുള്ള തട്ടിപ്പുകൾ https://www.facebook.com/postbillshere/ എന്ന നികുതിവകുപ്പിന്‍റെ ഫെയസ്ബുക് പേജിലേക്ക് അപ്‌ലോഡു ചെയ്യുക. പരാതി ഉയരുന്ന കടകളിൽ പരിശോധന നടത്തുമെന്നും തോമസ് ഐസ്ക് അറിയിച്ചു.
ജിഎസ്ടിയുടെ പേരിലുള്ള കൊള്ള തടയാൻ നടപടി സ്വീകരിക്കും : മന്ത്രി തോമസ് ഐസക്
19:34:00
0
Tags
Post a Comment
0 Comments