കുമ്പള:(www.evisionnews.in) രാജ്യത്ത് വർധിച്ച് വരുന്ന ന്യൂനപക്ഷ- ദലിത് വേട്ടക്കെതിരെ മുസ് ലിം ലീഗ് നടത്തിയ പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പള ടൗണിൽ മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.മുസ്ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം അബ്ബാസ്, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുൽ കാദർ, മണ്ഡലം ട്രഷറർ അഷ്റഫ് കാർള, സെക്രട്ടറി എ കെ ആരിഫ്, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ജനസെക്രട്ടറി അഷ്റഫ് കൊടിയമ്മ, ട്രഷറർ ടി.എം ശുഹൈബ്, ബി.എൻ മുഹമ്മദലി, ഇബ്രാഹീം ബത്തേരി ,അഹമ്മദ് കുഞ്ഞി ഗുദ്ർ, കെ.എൽ പൂണ്ട രീ കാ ക്ഷ, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, ഇബ്രാഹീം മൊഗർ, കെ.എം അബ്ബാസ്, സി എച്ച് കാദർ, ബി.എ റഹ്മാൻ ആരിക്കാടി, ഇർശാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി കൊയ്പ്പാടി കടപ്പുറം, മുഹമ്മദ് പേരാൽ ഐ മുഹമ്മദ് റഫീഖ്, മുഹമ്മദ് കുഞ്ഞി ഉളുവാർ, ജംശീർ മൊഗ്രാൽ ,റുവൈസ് ആരിക്കാടി, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ബി.ടി മൊയ്തീൻ, എം.പി കാലിദ്, അബ്ദുൽ റഹ്മാൻ ബത്തേരി ,ലത്തീഫ് കുളം, കാലി ദ് പാട്ടം, ഹമീദ് കൊയ്പ്പാടി, നിയാസ് മൊഗ്രാൽ, അബ്ദുല്ല പി.പെർവാഡ്,പി.എസ്. അസീസ് പേരാൽ,ഹുസൈൻ എ.ബി, റസാക്ക് ബംബ്രാണ,നൗഫൽ കൊടിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment
0 Comments