കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപത്തെ റെഡിമെയ്ഡ് കടയിലെ ജീവനക്കാരന്‍ ചൂരി മീപ്പിഗുരിയിലെ ടി.എ സാബിത്തിനെ(19) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിക്കുന്നു. 2013 ജൂലായ് ഏഴിന് അണങ്കൂര്‍, ജെ പി കോളനിക്കു സമീപം റോഡിലാണ് കേസിനാസ്‌പദമായ സംഭവം. ഉച്ചയ്‌ക്ക് 12.30ന് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് സാബിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന(21), കാളിയങ്ങാട് കോളനിക്കു സമീപത്തെ ശ്രീരാം നിവാസില്‍ വൈശാഖ് കെ എന്‍(19), ജെ പി കോളനിയിലെ 17 കാരന്‍, വിജേഷ്(21) എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (21) എന്നിവരാണ് കൊലക്കേസിലെ പ്രതികള്‍. കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനു കേളുഗുഡ്ഡയിലെ സി കെ പവന്‍ കുമാര്‍(28), മാലോം, കൊടക്കാടിലെ ധനഞ്‌ജയകുമാര്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.കാസര്‍കോട് സി ഐ ആയിരുന്ന സി കെ സുനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 60 സാക്ഷികളുണ്ട്.
സാബിത്ത് വധക്കേസ്: വിചാരണ നവംബര്‍ 20 ന്
17:59:00
0

Post a Comment
0 Comments