Type Here to Get Search Results !

Bottom Ad

ചൂരിയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in) ചൂരിയിലെ ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കൂട്‌ലുവിലെ ദീപക്(26)ആണ് അറസ്റ്റിലായത്. ചൂരിയിലെ അല്‍ത്താഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇതോടെ കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കറന്തക്കാട്ടെ ശ്രീജിത്ത്(35), ശിവശക്തിനഗറിലെ സന്ദീപ്(26) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 19 ന് രാത്രിയാണ് അല്‍ത്താ ഫ് ആക്രമിക്കപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad