കാസര്‍കോട്:(www.evisionnews.in)ബസ് യാത്രയ്ക്കിടെ തെരുവത്ത് സ്വദേശിനിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടു.തെരുവത്ത് സിറാമിക്സ് റോഡിലെ ചന്ദ്രാവതിയുടെ സ്വര്‍ണമാലയും ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്.കുമ്പള നായ്ക്കാപ്പില്‍ നിന്നും കാസര്‍കോട് സിറാമിക്സ് റോഡ് വഴിയുള്ള യാത്രയ്ക്കിടെയാണ് സ്വര്‍ണമാല നഷ്ടപ്പെട്ടത്.
Post a Comment
0 Comments