ചെർക്കള:(www.evisionnews.in) നായന്മാറമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ മെറിറ്റ്-കമ്മ്യൂണിറ്റി- സ്പോട്ട്സ് സീറ്റുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ നിന്ന് മാനേജ്‌മന്റ് അന്യായമായി പിരിവ് നടത്തിയ പണം വിദ്യാർഥികൾക്ക് ഉടൻ തിരിച്ച് നൽകിയില്ലെങ്കിൽ എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി മാനേജ്‌മന്റ് കൊള്ളക്കെതിരെ നടത്തുന്ന എല്ലാ സമര പരിപാടികൾക്കും പിന്തുണ നൽകുമെന്നും എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ഷാൻ ജന.സെക്രട്ടറി മുർഷിദ് മുഹമ്മദ് എന്നിവർ പ്രസ്താവിച്ചു
Post a Comment
0 Comments