കാസര്‍കോട്: (www.evisionnews.in) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിൽ യുവാവിന് കുത്തേറ്റ് ഗുരുതരം.മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ എ കെ അന്‍സാറിനാണ് (19) കുത്തേറ്റത്.ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കോട്ടക്കുന്നില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാറിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുക യായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തിന് അക്രമത്തില്‍ നിസാര പരിക്കേറ്റു. പരിക്കേറ്റ അന്‍സാറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൊഗ്രാല്‍ പുത്തൂരിൽ യുവാവിന് കുത്തേറ്റ് ഗുരുതരം
20:22:00
0
കാസര്‍കോട്: (www.evisionnews.in) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിൽ യുവാവിന് കുത്തേറ്റ് ഗുരുതരം.മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ എ കെ അന്‍സാറിനാണ് (19) കുത്തേറ്റത്.ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കോട്ടക്കുന്നില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാറിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുക യായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തിന് അക്രമത്തില്‍ നിസാര പരിക്കേറ്റു. പരിക്കേറ്റ അന്‍സാറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment
0 Comments