Type Here to Get Search Results !

Bottom Ad

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം;അഡൂര്‍ സ്വദേശിക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും


കാസര്‍കോട്‌:(www.evisionnews.in)പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രതിയെ മൂന്നുവര്‍ഷത്തെ കഠിന തടവിനും 1500 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചു.അഡൂര്‍ തമ്പിനടുക്കയിലെ എ ശശീന്ദ്ര(26) നെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌. 2013 മാര്‍ച്ച്‌ 11 നാണ്‌ കേസിനാസ്‌പദമായ സംഭവം.  അനുജത്തിക്കൊപ്പം നടന്നു പോവുകയായിരുന്ന പതിനാലുകാരിയെ വീട്ടിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad