കാഞ്ഞങ്ങാട്: (www.evisionnees.in)അനുമതിയില്ലാതെ വ്യാജ ജനസേവാകേ ന്ദ്രം തുറന്ന മൂന്നംഗസംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കോട്ടച്ചേരി കുന്നുമ്മലിനടു ത്ത് കിഴക്കുംകര റോഡരികി ല്‍ പ്രദീപ് എക്‌സയിഡ് ബാ റ്ററി സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ വ്യാജമായി ജനസേവാകേന്ദ്രം തുറന്ന് ജനങ്ങ ളെ കബളിപ്പിച്ചതിന് തലശേരി തിരുവങ്ങാട് സ്വദേശി ബാ ലന്‍ നമ്പ്യാരുടെ മകന്‍ കെ.നന്ദകുമാര്‍, കള്ളാറിലെ ഹരികുമാര്‍, കോഴിക്കോട് മേപ്പയൂ ര്‍ ചെറുവണ്ണൂര്‍ രാമന്‍ നമ്പ്യാരുടെ മകന്‍ കെ.എം സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.
ഇവിടെ അനധികൃതമായി ജനസേവാകേന്ദ്രമെന്ന പേരി ല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേ ശ പ്രകാരം ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷ് കുമാ റും പാര്‍ട്ടിയും ഇന്നലെ വൈ കിട്ട് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ലാപ്പ്‌ടോപ്പ്, വ്യാജ രേ ഖകള്‍ തുടങ്ങിയവ പിടിച്ചെ ടുത്തു. പ്രതികളെ അറസ്റ്റ് ചെ യ്തിട്ടില്ല. ജനസേവാകേന്ദ്രമെ ന്ന് മുറിയുടെ പുറത്ത് ബോ ര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.

Post a Comment
0 Comments