തിരുവനന്തപുരം : (www.evisionnews.in) ഹോട്ടല്‍ ഭക്ഷണത്തിനു കൂട്ടിയ വില കുറയ്ക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍. ജിഎസ്ടിയിലൂടെ ലഭിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് ബില്ലില്‍ കുറയ്ക്കും. എസി, നോണ്‍ എസി റസ്റ്ററന്റുകളില്‍ യഥാക്രമം 7, 10 ശതമാനം നികുതിയേ ഈടാക്കൂ. നിലവില്‍ 12, 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. രണ്ടു ദിവസത്തിനകം ഇതു പ്രാബല്യത്തിലാകുമെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.
ഹോട്ടല്‍ ഭക്ഷണത്തിനു 13 ശതമാനം വരെ വില കൂടുമെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. ഇന്‍പുട്ട് കുറയ്ക്കാതെ വില കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments