പയ്യന്നൂര്‍:(www.evisionnews.in) പയ്യന്നൂര്‍ എടാട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ മൊട്ടമ്മലിലെ ജല്‍ഷാദ് (21), ഇളമ്പച്ചി കണ്ണങ്കെയിലെ ഫൈസല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments