ചെങ്കള:(www.evisionnews.in) ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കരൂര്‍ അമ്മംകോവില്‍ തെരുവില്‍ ജഞ്ചന (35), ദിവ്യ (39) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. വനിതാ എസ്‌ഐ കെ. ലീലയുടെ നേതൃത്വത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തത്.ബുധനാഴ്ച ഉച്ചയോടെയാണ് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കുഞ്ഞിന്റെയും സ്ത്രീയുടെയും കഴുത്തില്‍ നിന്ന് ഇവര്‍ മാല കവര്‍ന്നത്.
ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും മാല കവര്‍ന്ന യുവതികള്‍ റിമാന്‍ഡില്‍
15:00:00
0
ചെങ്കള:(www.evisionnews.in) ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കരൂര്‍ അമ്മംകോവില്‍ തെരുവില്‍ ജഞ്ചന (35), ദിവ്യ (39) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. വനിതാ എസ്‌ഐ കെ. ലീലയുടെ നേതൃത്വത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തത്.ബുധനാഴ്ച ഉച്ചയോടെയാണ് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കുഞ്ഞിന്റെയും സ്ത്രീയുടെയും കഴുത്തില്‍ നിന്ന് ഇവര്‍ മാല കവര്‍ന്നത്.
Post a Comment
0 Comments