കാഞ്ഞങ്ങാട്:(www.evisionnews.in) അറസ്റ്റ് ചെയ്യാനെത്തിയ എ.എസ്.ഐയെ തള്ളിയിട്ട് പ്രതി രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് സൗത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിജയനെയാണ് തള്ളിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സൗത്തിലെ ഗോകുലി(33)നെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മേലടുക്കത്തെ അക്ഷയിനെ അക്രമിച്ച കേസിലെ പ്രതിയാണ് ഗോകുല്‍. ഈമാസം ഒമ്പതിനാണ് സംഭവം. ഗോകുലിനെ അറസ്റ്റ് ചെയ്യാനാണ് എ.എസ്.ഐ സ്ഥലത്തെത്തിയത്.
Post a Comment
0 Comments