Type Here to Get Search Results !

Bottom Ad

പളളപ്പാടി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


പളളപ്പാടി: പളളപ്പാടി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം ഉദ്ഘാടന കർമം നിർവഹിച്ചു. ശംസുദീൻ,അസിസ് കൊട്ടി, എസ്.കെ. അബ്ബാസലി, യുസഫ് ഹാജി, എൻ.എച്ച് മുഹമദ്, മുഹമ്മദ് ജി. ജലീൽ എടോണി,ആദo പള്ളപ്പാടി ,ഇബ്രാറാഹിം എൻ.ബി.റിയാസ് പള്ളപ്പാടി, ഷാഫി എം, യുസഫ് സിദ്ധീഖ്,ഷാഫി നുജം,കാസിം പള്ളപ്പാടി, സയ്ദ് പി. എം, സൈനുദ്ധീൻ പി,റഹിസ് മുക്കണ്ടം കൊള്ളി, ബാസിത്ത് പള്ളപ്പാടി, എം.കെ.സാജിദ്, അബൂബക്കർ സിദ്ധീഖ്, അൽത്താഫ് എൻ.എച്ച്, റഷീദ് എടോണി,തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad