പെരിയ:(www.evisionnews.in)പെരിയയിൽ കാറും ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യഴാഴ്ച വൈകീട്ട് 3.20 മണിയോടെയാണ് പെരിയ കേരള കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്.
Post a Comment
0 Comments