രാജപുരം:(www.evisionnews.in)രാജപുരത്ത് പതിമൂന്നു കാരിയെ പതിനെട്ടുകാരന് പീഡിപ്പിച്ചു. രാജപുരത്തിനടുത്ത് ഒരു കോളനിയിലെ പതിമൂന്നുകാരിയെയാണ് അയല്‍വാസിയായ പതിനെട്ടുകാരന് ലൈംഗീകമായി പീഡിപ്പിച്ചത്.സംഭവം പുറത്തറിഞ്ഞതോടെ പതിനെട്ടുകാരന് ഒളിവിൽ പോയി. സംഭവത്തിൽ രാജപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments