കുമ്പള:(www.evisionnews.in)ജനരക്ഷ ബ്ലഡ് ഡൊണേഴ്സ് കാസർകോട് ,ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കുമ്പള,ബ്ലഡ് ഡൊണേഴ്സ് മംഗലാപുരം, ഹെൽപ് ലൈൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരിക്കാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേർളക്കട്ടെ യേനപ്പൊയ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ ആരിക്കടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആരിക്കടി ജംഗ്ഷനിലുള്ള അമാന ട്രേഡിങ്ങ് സെന്ററിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് കണ്ണൂർ ഡി വൈ എസ് പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അഷറഫ് കർള അധ്യക്ഷത വഹിച്ചു. സാമ്പ ത്തിക സഹായവിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഫരീദ സകീർ നിർവഹിച്ചു. അഡ്വക്കറ്റ് സക്കീർ അഹമ്മദ്, ഷാഹുൽ തങ്ങൽ, സിദീഖ് ലോഗി, ഇബ്രാഹിം പെർവാഡ് ,മുഹമ്മദ് കുമ്പോൽ ,കാക്ക മുഹമ്മദ് ,പ്രശാന്ത് കുമ്പള ,മംഗലാപുരം ബ്ലഡ് ഡൊണേഴ്സ് ചെയർമാൻ സിദ്ധിഖ് മഞ്ചേശ്വരം,മംഗലാപുരം ബ്ലഡ് ഡൊണേഴ്സ് അംഗം മുസ്തഫ കെ സി റോഡ്,ഹമീദ് സ്റ്റോർ ,സാലി പൊയ്യാ, റഹിം കുമ്പോൽ ,മൊയ്‌തീൻ ഷഹാമ്മ തുടങ്ങിയവർ സംബന്ധിച്ചു.ജനരക്ഷ കാസർകോട് കൺവീനർ മൊയ്തു സീതാംഗോളി സ്വാഗതവും ചെയർമാൻ നാസർ ബായാർ നന്ദിയും പറഞ്ഞു. ജനരക്ഷ,ഹെൽപ്പ് ലൈൻ വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ, നാട്ടുകാർ,ക്ലബ് അംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
അരിക്കാടി ഹെല്‍പ്പ് ലൈന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
17:40:00
0

Post a Comment
0 Comments