Type Here to Get Search Results !

Bottom Ad

സ്വാശ്രയ ഫീസ് വർധനവ്:കാസർകോട്ട് കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു


കാസർകോട്:(www.evisionnews.in)സ്വാശ്രയ  കോളേജിൽ ഫീസ് വർധനവിൽ പ്രതിഷേധിച്ച  കെ എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ പോലിസ് മർദ്ദനത്തിൽ   പ്രതിഷേധിച്ച് കാസർകോട്ട്  കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു.പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.നവനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.മാർട്ടിൻ അബ്രഹാം, കാർത്തികേയൻ പെരിയ, ആബിദ് എടച്ചേരി, റാഫി അഡൂർ, ഗോകുൽ ബന്തടുക്ക, വി ആർ രഞ്ജിത്ത്, ഹരിപ്രിയൻ ചിറയ്ക്കൽ, അഷറഫ്, നിസാർ, അഖിൽ കാനത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments

Top Post Ad

Below Post Ad