Type Here to Get Search Results !

Bottom Ad

സീതാംഗോളിയിൽ ലോറിയിടിച്ച് യാത്രക്കാരന് പരിക്ക്

സീതാംഗോളി:(www.evisionnews.in)സീതാംഗോളിയിൽ ലോറിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. കരയടുക്ക പുഴയടുക്കയിലെ പി.എം മൊയ്തീ(41)നാണ് പരിക്കേറ്റത്.ലോറി ഡ്രൈവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad