ബദിയടുക്ക:(www.evisionnews.in) അഡ്യനടുക്കയിൽ വീട്ടമ്മക്ക് മര്‍ദ്ദനമേറ്റു. അഡ്യനടുക്ക ശാന്തിപ്പള്ളയിലെ നരസിംഹയുടെ ഭാര്യ വാരിജ(50)ക്കാണ് മര്‍ദ്ദനമേറ്റത്. വഴി തര്‍ക്കത്തെത്തുടര്‍ന്നാണ് വീട്ടമ്മയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സ തേടി. വാരിജയുടെ പരാതിയില്‍ ഹരിപ്രസാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
വഴി തര്‍ക്കം:അഡ്യനടുക്കയിൽ വീട്ടമ്മക്ക് മര്‍ദ്ദനമേറ്റു
14:56:00
0
ബദിയടുക്ക:(www.evisionnews.in) അഡ്യനടുക്കയിൽ വീട്ടമ്മക്ക് മര്‍ദ്ദനമേറ്റു. അഡ്യനടുക്ക ശാന്തിപ്പള്ളയിലെ നരസിംഹയുടെ ഭാര്യ വാരിജ(50)ക്കാണ് മര്‍ദ്ദനമേറ്റത്. വഴി തര്‍ക്കത്തെത്തുടര്‍ന്നാണ് വീട്ടമ്മയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സ തേടി. വാരിജയുടെ പരാതിയില്‍ ഹരിപ്രസാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
Post a Comment
0 Comments