കാസര്‍കോട്:(www.evisionnews.in)കാസർകോട്ട് രണ്ട് കുട്ടികൾക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു.പനിയെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയ രണ്ട് കുട്ടികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചത്. കര്‍ണ്ണാടക ഗാളിമുഖ സ്വദേശിനിയായ ആറു വയസ്സുകാരിയും ചെമ്മനാട് ഭാഗത്തെ എട്ടു വയസ്സുകാരനുമാണ് ചികിത്സയിലുള്ളത്.
കാസർകോട്ട് രണ്ട് കുട്ടികൾക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു
15:08:00
0
കാസര്‍കോട്:(www.evisionnews.in)കാസർകോട്ട് രണ്ട് കുട്ടികൾക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു.പനിയെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയ രണ്ട് കുട്ടികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചത്. കര്‍ണ്ണാടക ഗാളിമുഖ സ്വദേശിനിയായ ആറു വയസ്സുകാരിയും ചെമ്മനാട് ഭാഗത്തെ എട്ടു വയസ്സുകാരനുമാണ് ചികിത്സയിലുള്ളത്.
Post a Comment
0 Comments