പെര്‍ള: കൃഷിയാവശ്യത്തിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാനാവാത്തതിലുള്ള വിഷമത്തിലാണെന്ന് പറയുന്നു അടുക്കസ്ഥലയില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കസ്ഥല ചാമത്തടുക്കയിലെ ജയരാമ നായകാ(40)ണ് മരിച്ചത്. ജയരാമ നായക് രണ്ട് ബാങ്കുകളില്‍ നിന്നായി കൃഷിയാവശ്യത്തിന് 6 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നുവത്രെ. ബാങ്കില്‍ പണം അടക്കാന്‍ കഴിയാത്തത് മൂലം മനോവിഷമത്തിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് വീട്ടിനകത്ത് ചൂരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ രാത്രിയോടെ വീട്ടുപറമ്പില്‍ സംസ്കരിച്ചു. ഭാര്യ: ജയന്തി. മക്കള്‍: അര്‍ഷിദ്, അന്വിത്.
ബാങ്ക് വായ്പ അടക്കാനായില്ല; അടുക്കസ്ഥലയില്‍ കര്ഷകന് തൂങ്ങിമരിച്ചു
17:13:00
0
പെര്‍ള: കൃഷിയാവശ്യത്തിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാനാവാത്തതിലുള്ള വിഷമത്തിലാണെന്ന് പറയുന്നു അടുക്കസ്ഥലയില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കസ്ഥല ചാമത്തടുക്കയിലെ ജയരാമ നായകാ(40)ണ് മരിച്ചത്. ജയരാമ നായക് രണ്ട് ബാങ്കുകളില്‍ നിന്നായി കൃഷിയാവശ്യത്തിന് 6 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നുവത്രെ. ബാങ്കില്‍ പണം അടക്കാന്‍ കഴിയാത്തത് മൂലം മനോവിഷമത്തിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് വീട്ടിനകത്ത് ചൂരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ രാത്രിയോടെ വീട്ടുപറമ്പില്‍ സംസ്കരിച്ചു. ഭാര്യ: ജയന്തി. മക്കള്‍: അര്‍ഷിദ്, അന്വിത്.
Post a Comment
0 Comments