മഞ്ചേശ്വരം:(www.evisionnews.in) കോഴിയങ്കത്തിലേര്‍പ്പെട്ട അഞ്ചു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ കൊമ്മങ്കളത്ത് വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്നും 33,000 രൂപ പിടിച്ചെടുത്തു. 12 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. കൊമ്മങ്കളത്തെ പി. കൃഷ്ണന്‍, മാധവന്‍, പൈവളിഗെയിലെ രവീന്ദ്രന്‍, സദാശിവന്‍, എന്‍മകജെയിലെ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.നിരോധിച്ചിട്ടും ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ കോഴിയങ്കം നടക്കുന്നതായി പരാതിയുണ്ട്.
കോഴിയങ്കം: പൈവളിഗെയില്‍ 5 പേര്‍ അറസ്റ്റില്‍
15:03:00
0
മഞ്ചേശ്വരം:(www.evisionnews.in) കോഴിയങ്കത്തിലേര്‍പ്പെട്ട അഞ്ചു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ കൊമ്മങ്കളത്ത് വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്നും 33,000 രൂപ പിടിച്ചെടുത്തു. 12 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. കൊമ്മങ്കളത്തെ പി. കൃഷ്ണന്‍, മാധവന്‍, പൈവളിഗെയിലെ രവീന്ദ്രന്‍, സദാശിവന്‍, എന്‍മകജെയിലെ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.നിരോധിച്ചിട്ടും ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ കോഴിയങ്കം നടക്കുന്നതായി പരാതിയുണ്ട്.
Post a Comment
0 Comments