കോഴിക്കോട്: (www.evisionnews.in) കുന്നമംഗലം മലയമ്മ എകെജി കോളനിയില്‍ വ്യാജമദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു. മലയമ്മ എകെജി കോളനിയിലെ ബാലന്‍ (55), കാക്കൂര്‍ പിസി പാലം ചെമ്പ്രോല്‍മീത്തല്‍ വീട്ടില്‍ സന്ദീപ് (38) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ കലര്‍ന്നിരുന്നതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments