കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളായ കുഞ്ഞി മുഹമ്മദ് (33), ആഷിഖ് (30), കമ്മീഷന്‍ ഏജന്റുമാരായ ജോണ്‍സണ്‍, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റുരണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മത്സ്യവിതരണക്കാര്‍ ജില്ലയില്‍ പണിമുടക്ക് നടത്തും.
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും ഏറ്റുമുട്ടി; നാലുപേര്‍ക്ക് പരിക്ക്
19:28:00
0
കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളായ കുഞ്ഞി മുഹമ്മദ് (33), ആഷിഖ് (30), കമ്മീഷന്‍ ഏജന്റുമാരായ ജോണ്‍സണ്‍, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റുരണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മത്സ്യവിതരണക്കാര്‍ ജില്ലയില്‍ പണിമുടക്ക് നടത്തും.
Post a Comment
0 Comments