കാസര്‍കോട്:(www.evisionnews.in) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് വിദ്യാനഗർ ചാല സ്വേദേശിനിയെ സ്തീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ ഭര്‍ത്താവിനും ഉമ്മക്കുമെതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ വിദ്യാനഗര്‍ ചാല റോഡിലെ 23 കാരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് സീതാംഗോളി എടനാട് ലക്ഷം വീട് കോളനിയിലെ അബ്ദുല്‍ സമദ്, ഉമ്മ ആറ്റബി എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്.
Post a Comment
0 Comments