കാസര്‍കോട്:(www.evisionnews.in)കാസര്‍കോട്ട് അഞ്ച് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേര്‍ക്കാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ നിരവധി പേര്‍ ചികിത്സയിലാണ്.
Post a Comment
0 Comments