Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം:പാറക്കട്ട സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും മാതാവിനും എതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.in) സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസെടുത്തു .

കാഞ്ഞങ്ങാട് ആവിക്കര പി. എം ക്വാര്‍ട്ടേഴ്‌സിലെ പരേതനായ മൊയ്തീന്റെ മകനും ഓട്ടോ ഡ്രൈവറുമായ റഷീദ് (30), മാതാവ് ബീവി(50) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത്.

റഷീദിന്റെ ഭാര്യ കാസര്‍കോട് മധൂര്‍ പാറക്കട്ടയിലെ സഫൂറയുടെ (28) പരാതിയിലാണ് കേസ്. 2016 നവംബര്‍ 24 നാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad