അണങ്കൂര്‍ (www.evisionnews.in): ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ സൗജന്യ പുസ്തക വിതരണം ഖത്തീബ് അഹ്മദ് ദാരിമി സദര്‍ മുഅല്ലിം ഇബ്രാഹിം ഫൈസി ജെഡിയാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ബി.എം.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ബി.എച്ച് മുഹമ്മദ്, ബി.എ കുഞ്ഞഹമ്മദ്, ബി.എ ഷക്കീര്‍, സലാഹുദ്ദീന്‍ വലിയവളപ്പ്, ബി.എച്ച് സൈനുദ്ദീന്‍, ബി.എ അബൂബക്കര്‍, ബി.എ ഖാലിദ് ഹാജി ചാല, സി.എ അബ്ദുല്ലക്കുഞ്ഞി, സി.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ റഹ്മാന്‍, മുനീര്‍ പടുപ്പില്‍, ബി.എച്ച് ഹമീദ്, അബൂബക്കര്‍ ഹാജി, അബ്ബാസ് ഹാജി, ഖാദര്‍ വലിയവളപ്പ്, കനി ബെദിര സംബന്ധിച്ചു.
ബെദിരയില്‍ സൗജന്യപുസ്തക വിതരണം നടത്തി
09:59:00
0

Post a Comment
0 Comments