മംഗളൂരു:(www.evisionnews.in) സൈക്കിളില്‍ ബസിടിച്ച് 11 കാരി ദാരുണമായി മരിച്ചു. ബുധനാഴ്ച സൂറത്ത്കല്ലിലാണ് അപകടമുണ്ടായത്. സ്റ്റാനി- ഫ്‌ളാവിയ ഡി അല്‍മെയ്ദ ദമ്പതികളുടെ മകള്‍ ഫിയോന ഗ്രേഷ്യ (11)യാണ് മരിച്ചത്.ഫിയോന ഹൊന്നക്കട്ടെ റോഡരികിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിലേക്ക് കയറി. ഇതിനിടെയെത്തിയ ബസ് ഫിയോനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഫിയോനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സൂറത്ത്കല്ലിൽ സൈക്കിളില്‍ ബസിടിച്ച് 11 കാരി ദാരുണമായി മരിച്ചു
15:18:00
0
മംഗളൂരു:(www.evisionnews.in) സൈക്കിളില്‍ ബസിടിച്ച് 11 കാരി ദാരുണമായി മരിച്ചു. ബുധനാഴ്ച സൂറത്ത്കല്ലിലാണ് അപകടമുണ്ടായത്. സ്റ്റാനി- ഫ്‌ളാവിയ ഡി അല്‍മെയ്ദ ദമ്പതികളുടെ മകള്‍ ഫിയോന ഗ്രേഷ്യ (11)യാണ് മരിച്ചത്.ഫിയോന ഹൊന്നക്കട്ടെ റോഡരികിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിലേക്ക് കയറി. ഇതിനിടെയെത്തിയ ബസ് ഫിയോനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഫിയോനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post a Comment
0 Comments