കാസര്‍കോട് (www.evisionnews.in): വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സിറ്റി ബോയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് രഞ്ജിതാരം മുഹമ്മദ് അസ്ഹറുദ്ധീന്‍ ലോഞ്ച് ചെയ്തു. ലത്തീഫ് സിറ്റി ബോയ്‌സ്, ഹാരിസ് സിറ്റി ബോയ്‌സ്, മുനീര്‍ വൈറ്റ് ലീഫ്, അല്‍ത്താഫ് ലിയാനോ, ഇജു ബെര്‍ബ്, സിദ്ദീഖ് ഫൂച്ചര്‍ ബ്രൈറ്റ് സംബന്ധിച്ചു. ദിൽഷാദ് കടവത്ത്ണ് ബെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്. http://www.cityboysclothing.com
Post a Comment
0 Comments