ഉപ്പള.(www.evisionnews.in) മംഗൽപാടി പഞ്ചായത്തിലെ സോങ്കൽ കോഡങ്ക റോഡ് കാലാവര്ഷമെത്തിയതോടെ പൊട്ടി പൊലിഞ് തരി പണമായി.
റോഡിന്റ ഇരു വശത്തും വെള്ളംപോകാൻ സ്ഥലമില്ലാത്തത് കൊ ണ്ട് വെള്ളം റോഡിൽ കുടിയാണ് ഒലി ച്ച പോകുന്നത് .റോഡ് പൂർണമായി തകർന്നതോടെ സ്കൂൾ ബസ്സോ മറ്റു വാഹങ്ങളും ഓട്ടം നിർത്തി. വർഷങ്ങളോ ളമായി തകർന്ന് കിടക്കുന്ന ഇ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപെട്ട് പഞ്ചായത്ത് അതിക്രതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. പഞ്ചായത്ത് വൈസ് പ്രെസിഡന്റിന്റെ വാർഡ് കൂടിയാണിത് നാട്ടുകാർക്ക് പറയാൻ ഇതനുള്ളത് . 'വോട്ട് ചോദിച്ച ഇനി ഇങ്ങോട്ട് വരണ്ട ആരും ജയിച്ചാലും ഞങ്ങൾക്ക് ഒന്നും കിട്ടറുമില്ല. ഇനിയും ഒരുപാട് തെരഞ്ഞടുപ്പ് വരാൻ ഉണ്ട് അപ്പോൾ കാണാം
Post a Comment
0 Comments