കാസര്‍കോട് : (www.evisionnews.in) ജില്ലയുടെ 33-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ട്രോള്‍ കെ.എല്‍ ഫോട്ടീന്‍ നടത്തിയ ട്രോള്‍ മത്സരം 'കാസര്‍കോട് ബേഡേ ട്രോള്‍ ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാസര്‍കോട്ട് നടന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് അലി ഹൈദര്‍, സഞ്ചാരി ജാഫര്‍ കെ എച്ച്, ജേര്‍ണലിസ്റ്റ് ജാബിര്‍ കുന്നില്‍, അഡ്മിന്‍സ് ഹാരിസ് മുഹമ്മദ്, അബ്ദുല്‍ ബഷീര്‍ പാറത്തോട് എന്നിവര്‍ സമ്മാന വിതരണം നടത്തി
ഒന്നാം സ്ഥാനം: Ansaf Diab
(ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടിയ ട്രോള്‍)
https://www.facebook.com/trollkl14/photos/a.888259927930644.1073741829.883659031724067/1308970015859631/?type=3
രണ്ടാം സ്ഥാനം: Rahman Nek
(ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടിയ രണ്ടാമത്തെ ട്രോള്‍)
https://www.facebook.com/trollkl14/photos/a.888259927930644.1073741829.883659031724067/1310181719071794/?type=3
മൂന്നാം സ്ഥാനം: ജിഗ്ര്‍ പാച്ചു
Contest trolll no. 57 ലെ ഏറ്റവും കൂടുതല്‍ ലൈക് കിട്ടിയ കമന്റ് ഉള്‍പ്പെടെ Contest troll no. 29, 46 തുടങ്ങിയവയിലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കമന്റുകളാണ് വിജയിയെ അര്‍ഹനാക്കിയത്.
Post a Comment
0 Comments